Post Category
പ്രിന്സിപ്പല് നിയമനം
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില് കോന്നിയില് പ്രവര്ത്തിക്കുന്ന കൗണ്സില് ഫോര് ഫുഡ് റിസര്ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കോളേജ് ഓഫ് ഇന്ഡിജിനസ് ഫുഡ് ടെക്നോളജിയില് പ്രിന്സിപ്പല് തസ്തികയില് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നു. പ്രതിമാസ വേതനം 60,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 22 വൈകിട്ട് അഞ്ച്. വിവരങ്ങള്ക്കും അപേക്ഷ ഫോമിനും www.supplycokerala.com സന്ദര്ശിക്കണം. ഫോണ്: 8281486120.
date
- Log in to post comments