Post Category
സ്പോട്ട് അഡ്മിഷൻ
ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒക്ടോബർ 13 രാവിലെ 9.30 മുതൽ ഉച്ച മൂന്ന് വരെ സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പരിശീലനം സൗജന്യമാണ്. യോഗ്യത: പ്ലസ് ടു. ഫോൺ: 9495999682
date
- Log in to post comments