Post Category
ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂർ സർക്കാർ ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ടി.സി എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അപേക്ഷാ ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 9496463390
date
- Log in to post comments