Post Category
സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ സർക്കാർ വനിത ഐ.ടി.ഐ.യിലെ എൻ.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവിലേയ്ക്ക് ഒക്ടോബർ 15 ഉച്ച 2.00 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ - 0479 2457496, 9747454553
date
- Log in to post comments