Post Category
ക്ഷീരോല്പന്ന നിർമ്മാണ പരിശീലനം
ഓച്ചിറ ക്ഷീരോല്പന്ന നിർമ്മാണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 23 മുതൽ 10 ദിവസത്തേയ്ക്ക് ക്ഷീരോല്പന്ന നിർമ്മാണ പരിശീലന പരിപാടി നടത്തും. ക്ഷീരകർഷകർക്കും, സംരംഭകർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ്: 135 രൂപ.
അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ചു വരെ. ഫോൺ: 9645922324, 8593025639, 0476 2698550.
date
- Log in to post comments