Post Category
*ആശാ വര്ക്കര് നിയമനം*
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില് പത്താം വാര്ഡിലേക്ക് ആശാവര്ക്കറെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നുമിടയില് പ്രായമുള്ള വിവാഹിതരായ വനിതകള്ക്ക് അപേക്ഷിക്കാം. അപേക്ഷകര് പത്താം വാര്ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവര് യോഗ്യത സര്ട്ടിഫിക്കറ്റിന്റെ അസല്, പകര്പ്പ് സഹിതം ഒക്ടോബര് 23 ന് രാവിലെ 10.30 ന് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്- 04936 288344
date
- Log in to post comments