Post Category
*ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം*
നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്ക്കാലികമായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) മുഖാന്തിരം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില് നിയമനം നടത്തുന്നു. ഡിഗ്രി, പിജിഡിസിഎ, ഡിസിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബര് 23 ന് രാവിലെ 10.30 ന് ആശുപത്രി സുപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഉയർന്ന പ്രായപരിധി 40 വയസ്. ഫോൺ- 8606940942.
date
- Log in to post comments