Skip to main content

ഗതാഗത നിരോധനം

ആറന്മുള -പരിയാരം റോഡില്‍ ചക്കിട്ടയില്‍മുക്കിന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ചക്കിട്ടയില്‍മുക്ക് മുതല്‍ ഇലന്തൂര്‍ മാര്‍ക്കറ്റ് വരെയുള്ള റോഡില്‍ ഒക്ടോബര്‍ 22 മുതല്‍ അഞ്ച് മാസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പുന്നക്കാട് -കുഴിക്കാല -ഇലന്തൂര്‍ ജംഗ്ഷന്‍ റോഡ് ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date