Skip to main content

തൊഴിൽ പരിശീലനം; അപേക്ഷിക്കാം 

 

അസാപ് കേരളയുടെ ചെറിയകലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖേന, കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ വിഭാഗങ്ങളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. പരിശീലന കേന്ദ്രം: കാർമൽ പോളിടെക്നിക് കോളേജ്, പുന്നപ്ര. ഫോൺ: 9495999682. രജിസ്ട്രേഷന്: https://form.svhrt.com/6ac88879788fe1a7329986ad

date