Post Category
ടെണ്ടർ
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വർഷ കാലയളവിലേയ്ക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.
അവസാന തീയതി ഒക്ടോബർ 31 ഉച്ച രണ്ട് വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2810043.
date
- Log in to post comments