Skip to main content

അറിയിപ്പ്

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 17,18,19 തീയതികളില്‍ നിശ്ചയിച്ചിരുന്നതില്‍ ഒക്ടോബര്‍ 19  പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ അന്നേ ദിവസം നടത്താനിരുന്ന അത്‌ലറ്റിക്, കലാമത്സരങ്ങളും സമാപനയോഗവും ഒക്ടോബര്‍ 24 ന് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
 

date