Post Category
മത്സ്യ തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി പട്ടിക; പരാതി അറിയിക്കാം
2026-27 സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ തൊഴിലാളികളുടെ
ഭവന പുനരുദ്ധാരണ പദ്ധതിയുടെ കരട് പട്ടിക മത്സ്യഭവനുകൾ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നോട്ടിസ് ബോർഡുകളിൽ പതിച്ചിട്ടുണ്ട്. പട്ടികയുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെങ്കിൽ ഒക്ടോബർ 26 വൈകീട്ട് 5 മണി വരെ അപ്പീൽ അപേക്ഷ നൽകാം. ഫോൺ: 0477 2251103.
date
- Log in to post comments