Skip to main content

ഷിപ്പ് ബിൽഡിംഗ് കോഴ്‌സ്   

 

അസാപ് കേരളയുടെ നേതൃത്വത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡുമായി സഹകരിച്ച് നടത്തുന്ന ആറുമാസത്തെ ഷിപ്പ് ബിൽഡിംഗ് കോഴ്‌സ്   (മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പും കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ: 9495999682.

രജിസ്റ്റർ ചെയ്യാൻ: https://form.svhrt.com/6ac88879788fe1a7329986ad

date