Skip to main content
വനിതാ കമ്മീഷന്‍ സിറ്റിംഗ് നടത്തി

വനിതാ കമ്മീഷന്‍ സിറ്റിംഗ് നടത്തി

വനിതാ കമ്മീഷന്‍ സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വനിതാ കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണി നേതൃത്വം നല്‍കി. ആകെ 24 പരാതികള്‍ പരിഗണിച്ചതില്‍ 5 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി പൊലീസിന് കൈമാറി. 16 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പാനല്‍ അഭിഭാഷക ഷീബ, കൗണ്‍സിലര്‍ ഡിംബിള്‍, വനിതാ കമ്മിഷന്‍ അസിസ്റ്റന്റ് അഫ്‌സല്‍, സിപിഒ സജി തുടങ്ങിയവര്‍ പങ്കെടുത്തു.

date