Skip to main content

സ്‌ക്രബ് നഴ്സ് നിയമനം

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കാത്ത് ലാബ് സ്‌ക്രബ് നഴ്സ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബി.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, ജി.എന്‍.എം ഡിപ്ലോമ. കാത്ത് ലാബ് സ്‌ക്രബ് നഴ്സ് തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. അഭിമുഖം ഒക്ടോബര്‍ 31 ഉച്ചയ്ക്ക് ഒന്നിന് സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തും. ഫോണ്‍: 9497713258.

date