Skip to main content

ഗൃഹശ്രീ ഭവന പദ്ധതി; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ 'ഗൃഹശ്രീ' പദ്ധതി വഴി ഇ ഡബ്ള്യു എസ്/ എൽ ഐ ജി  വിഭാഗക്കാർക്ക് വീട് നിർമ്മിക്കാൻ മൂന്ന് ലക്ഷം രൂപ സർക്കാർ സബ്‌സിഡി നൽകുന്നു. സ്വന്തമായി കുറഞ്ഞത് 3 സെന്റ് ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: നവംബർ 21. അപേക്ഷകൾ  https://kshbonline.com/ മുഖേന ഓൺലൈനായി നൽകണം.  ഫോൺ: 0477 2252723. ഇ-മെയിൽ: eealp@kshb.in

date