Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

കായംകുളം ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും 2027-29 വർഷങ്ങളിലെ താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരായി സീനിയോറിറ്റി ലിസ്റ്റുകൾ നവംബർ 18 നകം പരിശോധിക്കാം.  

ഫോൺ: 0479 2442502.

date