Post Category
സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം
ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തുന്നു. പ്ലസ് ടു, ഗ്രാഫിക് ഡിസൈനിംഗിലുള്ള ബിരുദം/ഡിപ്ലോമ, ബി.കോം,എംകോം, ടാലി യോഗ്യതയുള്ള, പ്രവർത്തിപരിചയം ഉളളതും ഇല്ലാത്തതുമായ, 20 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖം ഒക്ടോബർ 29 ന്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും.
ഫോൺ:: 0477-2230624, 8304057735.
date
- Log in to post comments