Skip to main content

ടെണ്ടർ

 

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ലൈസൻസുളള കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 31, വൈകീട്ട് 4 മണി. നവംബർ 2 ന് രാവിലെ 11 മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2523010.

date