Post Category
ലേലം
ചേർത്തല ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ കൊമ്പൌണ്ടിൽ അപകടകരമായി നിൽക്കുന്ന 2 മഴമരം ഒരു ആഞ്ഞിലി ഒക്ടോബർ 31-ന് രാവിലെ 11.30 ന് ചേർത്തല ഫയർ സ്റ്റേഷൻ പരിസരത്ത് ലേലം ചെയ്യും. നിരത ദ്രവ്യം: 500 രൂപ. ഫോൺ : 0477 2251211
date
- Log in to post comments