Post Category
*ടെൻഡർ ക്ഷണിച്ചു*
ലക്കിടി പി.എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ചിക്കൻ, മത്സ്യം എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12. ഫോൺ: 04936-298550 , 04936-298850.
date
- Log in to post comments