Post Category
ലേലം
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 27 സി 666 ഫോര്‍ഡ് ഫിയസ്റ്റ കാര്‍ നിലവിലെ അവസ്ഥയില്‍ നവംബര്‍ രണ്ട് രാവിലെ 10 ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കുന്നു. ഫോണ്‍: 9846004001.
date
- Log in to post comments