Skip to main content

കേരളോത്സവം

കുളനട ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവം നവംബര്‍ 6, 7, 8 തീയതികളില്‍ നടത്തും . പ്രായപരിധി 15 - 40 മത്സരാര്‍ത്ഥികള്‍ക്ക് keralotsavam.com ലിങ്ക് വഴി നവംബര്‍ മൂന്നു വരെ അപേക്ഷിക്കാം.

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2026 നവംബര്‍ 7, 8 തീയതികളില്‍ നടക്കും മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 27 ന്. ഫോണ്‍ 0468-2350229
 

date