Post Category
അഭിമുഖം
ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 179 ദിവസത്തേയ്ക്ക് 16 ജെ.ജെ.എം. വോളന്റിയർമാരെ നിയമിക്കുന്നു. യോഗ്യത: ഫീൽഡ് ഡ്യൂട്ടി – ഐ ടി ഐ (സിവിൽ /ഇലക്ട്രിക്കൽ /പ്ലംബിങ്), ഓഫീസ് ഡാറ്റാ എൻട്രി – (ഡി സി എ). ഒക്ടോബർ 30-ന് രാവിലെ 10.30 മുതൽ ഒരു മണി വരെ ആലിശ്ശേരിയിലുള്ള ജൽ ജീവൻ പ്രോജക്ട് ഡിവിഷൻ കാര്യാലയത്തിൽ അഭിമുഖം. അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ലഭിക്കും. ഫോൺ: 04772968955.
date
- Log in to post comments