Skip to main content

സ്കോളർഷിപ്പിന് അപേക്ഷിക്കാം 

 

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് തൊഴിലധിഷ്ഠിത / സാങ്കേതിക / പ്രൊഫഷണൽ കോഴ്സ് പഠനത്തിനായി സ്കോളർഷിപ്പിന് സർവീസ് പ്ലസ് പോർട്ടൽ മുഖേന നവംബർ 25 വരെ അപേക്ഷിക്കാം. ഫോൺ: 0477 2245673

date