Post Category
വെയർഹൗസ് അസ്സോസിയേറ്റ് കോഴ്സ്; അപേക്ഷിക്കാം
ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ്.എസ്.എൽ.സി
ഫോൺ: 9495999682.
date
- Log in to post comments