Post Category
*വൈദുതി മുടങ്ങും *
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അപ്പപാറ, അരണപാറ, പാർസി, അതാറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് ഇന്ന് (ഒക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടക്കൽ-കൂവണ റോഡ് ഭാഗത്ത് ഇന്ന് (ഒക്ടോബർ 29) രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
date
- Log in to post comments