Post Category
*വൈദുതി മുടങ്ങും*
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ വില്ലേജ്, പതിനാറാം മൈൽ, പോലീസ് സ്റ്റേഷൻ, കരിപ്പാലിമുക്ക്, കണ്ണോത്തുകുന്ന്, പുതുശ്ശേരിക്കടവ് എന്നിവടങ്ങളിൽ ഇന്ന് (ഒക്ടോബർ 29) രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. പാണ്ടംകോഡ്, പുഞ്ചവയൽ, തെങ്ങുംമുണ്ട, ചിട്ട്യാകുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് 5 :30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments