Skip to main content

അംഗത്വ പുന:സ്ഥാപന അദാലത്ത്

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ അംഗത്വം പുനസ്ഥാപിക്കുന്നതിനായി  2026  ഒക്ടോബർ 26 മുതൽ 2027 ഏപ്രിൽ 4 വരെ നടക്കുന്ന അംഗത്വ പുനഃസ്ഥാപന  അദാലത്തിൽ 10 വർഷം വരെയുള്ള എല്ലാ കുടിശ്ശിക തുകയും പിഴയില്ലാതെ അടയ്ക്കാം.  അർഹരായ തൊഴിലാളികൾക്ക് അദാലത്തിൽ പങ്കെടുത്ത് അംഗത്വം പുനഃസ്ഥാപിക്കാം.   ഫോൺ : 0477-2241455

date