Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നും 'കളിക്കളം 2026' കായികമേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങളായ വിദ്യാർഥികൾക്ക് അപ്പർ ആൻഡ് ലോവർ (ലോഗോ സഹിതം), ഷൂസ് ബ്രാൻഡഡ്, ജേഴ്‌സി, ടൈറ്റർ ഷോർട്സ്, സോക്സ്, ഫ്ളാഗ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം ക്വട്ടേഷൻ നൽകണം. ഫോൺ :04936-202232.
date
- Log in to post comments