Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും പുസ്തകങ്ങള്‍ ക്രമമായി സൂക്ഷിക്കുന്നതിനും ആവശ്യമായ ബുക്ക് സപ്പോര്‍ട്ടര്‍, ബുക്ക് ടാഗ്, പീരിയോഡിക്കല്‍ റെക്കോഡ് രജിസ്റ്റര്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12 വൈകിട്ട് മൂന്ന്. ഫോണ്‍: 04735 251153.
date
- Log in to post comments