Post Category
ഗതാഗത നിരോധനം
കൂനംകര-തോണിക്കടവ് റോഡില്‍ തോണിക്കടവ് സെന്റ് തോമസ് ക്‌നാനായ ചര്‍ച്ചിനു സമീപത്തായി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ മൂന്ന്) മുതല്‍ നവംബര്‍ 17 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് ളാഹ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments