Skip to main content

ഗതാഗത നിരോധനം

തുമ്പമണ്‍ -കോഴഞ്ചേരി റോഡില്‍ തെക്കേമല മുതല്‍ കുഴിക്കാല വരെ ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ ആറ് വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date