Skip to main content

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനായി നവംബര്‍ 12 ഉച്ചയ്ക്ക് 12 ന് അഭിമുഖം നടത്തും. യോഗ്യത: ഏഴാം ക്ലാസ് വിജയം, ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉണ്ടായിരിക്കണം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായവര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2696139.

date