Post Category
സ്കോളർഷിപ്പ്: അവസാന തിയതി നീട്ടി
കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്, ലാപ്‌ടോപ്പ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 16 വരെ നീട്ടി. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ആലപ്പുഴ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ നിന്നും ലഭിക്കും.
ഫോൺ: 0477-2267751
date
- Log in to post comments