Skip to main content

ടെണ്ടർ 

 

തകഴി ഗ്രാമപഞ്ചായത്തിൽ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഫ്രണ്ട് ഓഫീസ് ഫോട്ടോ കോപ്പിയർ മെഷീൻ എ.എം.സി പുതുക്കൽ (പ്രോജക്റ്റ് നം. 188/2026-27) പദ്ധതിയിലൂടെ എ.എം.സി സേവനത്തിനായി താൽപ്പര്യമുള്ള കരാറുകാരിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും: നവംബർ  23 ഉച്ചയ്ക്ക് ഒരു മണി.  വിവരങ്ങൾക്ക്: http://etenders.kerala.gov.in. ഫോൺ: 0477-2274253.

date