Post Category
*എം എൽ എ ഫണ്ട് അനുവദിച്ചു*
ഐ സി ബാലകൃഷ്ണന്‍ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും പൂതാടി ഗ്രാമപഞ്ചയത്തിലെ അരുണ പബ്ലിക് ലൈബ്രറിക്ക് സൗണ്ട് സിസ്റ്റവും പ്രൊജക്ടും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 2,91850 രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments