Skip to main content

*മാനന്തവാടിയില്‍ പോലീസ് സ്റ്റേഷൻ, ഫയര്‍ സ്റ്റേഷൻ തറക്കല്ലിടല്‍ 9 ന്*

മാനന്തവാടിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്‍റെയും ഫയര്‍ സ്റ്റേഷന്‍റെയും തറക്കല്ലിടല്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നവംബർ ഒൻപതിന്  വൈകുന്നേരം നാലിന് നിര്‍വ്വഹിക്കും.  പരിപാടിയുടെ വിജയത്തിനായി എം എല്‍ എ ഉഷാ വിജയന്റ നിര്‍ദ്ദേശപ്രകാരം ഇന്ന് (നവംബർ 4) ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേരുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍  ജേക്കബ് സെബാസ്റ്റ്യന്‍ അറിയിച്ചു.

date