Post Category
*പട്ടികവർഗ ഉപപദ്ധതി പ്രൊജക്ടുകളുടെ അവലോകനം 16 ന്*
ജില്ലയിലെ പട്ടിക ജാതി-പട്ടികവർഗ വികസന വകുപ്പുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവർഗ ഉപപദ്ധതി പ്രൊജക്ടുകളുടെ പുരോഗതി അവലോകനം നവംബര്‍ 16 ന് നടക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയുടെ നേതൃത്വത്തില്‍ സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഭവന് എപി.ജെ അബ്ദുൾകലാം മെമ്മോറിയൽ ഹാളിൽ രാവിലെ 10.30 നാണ് അവലോകന യോഗം.
date
- Log in to post comments