Skip to main content

*പശു പരിപാലനത്തില്‍ പരിശീലനം*

ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നവംബര്‍ 20, 21 തിയതികളില്‍ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍- 04936-297084.

 

date