Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചങ്കോട് പമ്പ്, തരുവണ ടൗണ്‍, പാലിയാണ, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്, വെള്ളമുണ്ട ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (നവംബര്‍ 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments