Skip to main content

ക്വട്ടേഷൻ

 

ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജിലെ OBG ലാബിലെക്കവശ്യമായ IUCD ട്രെയിനിംഗ് സിമുലേറ്റർ (2 എണ്ണം), കമ്യൂണിറ്റി ഹെൽത്ത് നേഴ്സിങ് ലാബിലേക്കാവശ്യമായ ഒബ്സ്റ്റെട്രിക് അസ്സസ്മെന്റ് മാനേക്വിൻ (2 എണ്ണം), എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്തു നല്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി:  നവംബർ 30 രാവിലെ 11 മണി. അന്നേ ദിവസം 3 മണിക്ക് കൊട്ടേഷനുകൾ തുറക്കും. കൊട്ടേഷനുകൾ പ്രിൻസിപ്പാൾ, ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജ് എന്ന മേൽ വിലാസത്തിൽ അയക്കണം. 
കൂടുതൽ വിവരങ്ങൾ 10 മുതൽ 4 വരെ കോളേജ് ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 0477-2283365.

date