Skip to main content

പക്ഷിപ്പനി   നിരോധനം ബാധകമാകുന്ന നിരീക്ഷണ മേഖലയിലെ പ്രദേശങ്ങൾ: 

 

 ആലപ്പുഴ നഗരസഭയിലെ വാർഡുകൾ: 

ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതനപുരം, കളർകോട്.

മറ്റ് നഗരസഭകൾ:

ഹരിപ്പാട്, മാവേലിക്കര

ഗ്രാമപഞ്ചായത്തുകൾ: 

അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് (അവസാന നാല് ഗ്രാമപഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്).

നിരോധനം കർശനമായി നടപ്പിലാക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ജില്ലാ വെറ്ററിനറി ഓഫീസർ, ജില്ലാ പോലീസ് മേധാവി, ആർ.ടി.ഒ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങളും വ്യാപാരികളും പ്രതിരോധ പ്രവർത്തനങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

date