Post Category
മേളയിൽ ഇന്ന് (വ്യാഴാഴ്ച)
രാവിലെ പത്തിന് ശുചിത്വ മികവ് എന്ന വിഷയത്തിൽ സെമിനാർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ കെ.എസ് രാജേഷ് വിഷയാവതരണം നടത്തും.
വൈകിട്ട് ആറിന് ഗ്രാന്റ് ഷോ ചാനൽ ഹിറ്റ്‌സ് മെഗാഷോ
date
- Log in to post comments