Post Category
വാഹനലേലം
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള KL 04F 8939 നമ്പർ ഗുഡ്‌സ് ട്രക്ക് വാഹനം ഫെബ്രുവരി 25ന് പകൽ 11ന് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം രാവിലെ 10.30ന് ഓഫീസിൽ ഹാജരായി 3500 രൂപ നിരതദ്രവ്യം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അടക്കണം.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0479 2382351. വിലാസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് ആൻഡ് ബ്ലോക്ക് പഞ്ചായത്ത്, ഭരണിക്കാവ്, ചാരുംമൂട് പി.ഒ. ഇ-മെയിൽ: bdobkv@yahoo.com. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments