Skip to main content

ആയിരം ദിനാഘോഷം മേളയിൽ ഇന്ന്

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഇ.എം.എസ്.സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന-വിൽപ്പന മേളയുടെ ഭാഗമായി ഇന്ന്( ഫെബ്രുവരി 22) ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പച്ചക്കറി കൃഷി സംബന്ധിച്ച സെമിനാർ നടക്കും.റിട്ടയേർഡ് കൃഷി ജോയിന്റ് ഡയറക്ടർ പി.എസ്.സോമൻ വിഷയാവതരണം നടത്തും. തുടർന്ന് കർഷകർക്കുള്ള സംശയനിവാരണത്തിനും അവസരം ഉണ്ടാകും.

 

sir

date