Post Category
വൈകിട്ട ് ആറിന് ഫ്യൂഷൻ
സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഇ.എം.എസ്.സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന-വിൽപ്പന മേളയുടെ ഭാഗമായി ഇന്ന്( ഫെബ്രുവരി 22) വൈകിട്ട് ആറിന് മെഗാ മജെസ്റ്റിക് ഫ്യൂഷൻ അരങ്ങേറും. നന്ദനം സിംഫണി ഓർക്കസ്ട്രയാണ് പരിപാടി അവതരിപ്പിക്കുന്നത്. മേളകൾക്കും ഫ്യൂഷനും പ്രവേശനം സൗജന്യമാണ്.
date
- Log in to post comments