Skip to main content

മണല്‍ ലേലം

 

കഴിഞ്ഞ പ്രളയത്തില്‍ റാന്നി വനം ഡിവിഷനില്‍ ഗൂഡ്രിക്കല്‍ റെയിഞ്ചിന്റെ പരിധിയില്‍ പമ്പാ നദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം-1 എന്നീ സ്ഥലങ്ങളില്‍ വാരിക്കൂട്ടിയിട്ടിരിക്കുന്നതുമായ മണല്‍ എം.എസ്.റ്റി.സി മുഖാന്തരം മാര്‍ച്ച് ഏഴിന് ഇ-ലേലം ചെയ്യും. കൂടുതല്‍ വിവരം www.mstcecommerce.com എന്ന വെബ്‌സൈറ്റിലും ഗൂഡ്രിക്കല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലും ലഭിക്കും. ഫോണ്‍: 04735 279063, 8547600890.                                                                                  (പിഎന്‍പി 663/19)

date