Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ (എന്‍സിഎ-മുസ്ലിം) (കാറ്റഗറി നമ്പര്‍ 71/18) തസ്തികയിലേക്കുള്ള ഉദേ്യാഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 25ന് രാവിലെ 10.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ നേരിട്ട് ഹാജരായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. (പിഎന്‍പി 665/19)
date
- Log in to post comments