Post Category
ഗ്രീന്‍ പ്രോട്ടോക്കോള്‍ : യോഗം 28ന്
കളക്ടറേറ്റില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 28ന് ഉച്ചയ്ക്ക് ശേഷം 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
(പിഎന്‍പി 668/19)
date
- Log in to post comments